Alappuzha Kizhakke Muslim Jamath Masthanpally



ആലപ്പുഴയിലെ മുസ്ലിം പാരമ്പര്യത്തിന്റെ പ്രൗഡി വിളിച്ചോതുന്ന കിഴക്കേ മുസ്ലിം ജമാ അത്ത് മസ്താൻ പള്ളിക്ക് ഇപ്പോഴുള്ള കെട്ടിടം 228 വർഷം പഴക്കം ഉണ്ട് . രാജാ കേശവദാസിന്റെ കാലത്ത് തലശ്ശേരിയിൽ നിന്ന് വന്ന വാണിജ്യ പ്രമുഖനായ കെയി കുടുംബത്തിലെ ചേക്കുട്ടി കോയ എന്നയാളാണ് പള്ളി നിർമിച്ചതെന്നാണ് അറിയുന്നത്.രാജകീയ നിർമാണ മാതൃകകളോടെ പണിത ഈ പള്ളിക്ക് സമാനമായ പള്ളി തലശ്ശേരിയിലും ഇതേ രൂപത്തിൽ നിലകൊള്ളുന്നു . ആഹായി വടക്കൻ കുഞ്ഞു സൂപ്പി തുടങ്ങിയവരും നിർമ്മാണ കാര്യത്തിൽ സഹകരിച്ചിട്ടുണ്ട്.

Read More